nattuvartha

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

Tiju Kannampally  ,  2017-09-25 04:21:14amm

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തപ്പെടുന്നു. ഒക്‌ടോബര്‍ മാസം 2-ാം തീയതി തിങ്കളാഴ്ച നടത്തപ്പെടുന്ന സംഗമത്തില്‍ എല്ലാ മുന്‍ അധ്യാപകരും പങ്കെടുക്കുന്നതാണ്. ടി സംഗമത്തില്‍ പങ്കെടുക്കാന്‍ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അന്നേദിവസം രാവിലെ 10 മണിക്ക് കോളേജില്‍  എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Latest

Copyrights@2016.