nattuvartha

രാ​​മ​​പു​​രം ഒ​​രു​​ങ്ങന്നു ഫാ. ​​ടോ​​മി​​നെ വ​​ര​​വേ​​ൽ​​ക്കാ​​ൻ

Tiju Kannampally  ,  2017-09-25 10:39:49pmm

 

ഫാ. ​​ടോ​​മി​​നെ വ​​ര​​വേ​​ൽ​​ക്കാ​​ൻ രാ​​മ​​പു​​രം ഒ​​രു​​ങ്ങു​​ന്നു
Facebook Tweet LinkedIn
കോ​​ട്ട​​യം: ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന് ജ​​ൻ​​മ​​നാ​​ടാ​​യ രാ​​മ​​പു​​ര​​ത്ത് ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് സ്വീ​​ക​​ര​​ണം ന​​ൽ​​കും. പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ എ​​ന്നി​​വ​​രെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് രാ​​മ​​പു​​ര​​ത്തെ​​ത്തു​​ന്ന ഫാ. ​​ടോ​​മി​​നെ സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഇ​​ട​​വ​​ക​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​നാ​​വ​​ലി സ്വീ​​ക​​രി​​ക്കും. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​​ണു മാ​​തൃ​​ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് വ​​ര​​വേ​​ൽ​​പ്. 
5.30ന് ​​സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി. ഏ​​ഴി​​ന് പാ​​രീ​​ഷ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, ക​​ട​​നാ​​ട് പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ, ജോ​​ണ്‍ ക​​ച്ചി​​റ​​മ​​റ്റം, വി​​ൻ​​സ​​ന്‍റ് കു​​രി​​ശും​​മൂ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തും. ഫാ. ​​ടോ​​മി​​നെ ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബ​​യോ​​ഗം പ്ര​​തി​​നി​​ധി​​ക​​ൾ ബൊ​​ക്കെ ന​​ൽ​​കി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് സാ​​ജ​​ൻ ഉ​​ഴു​​ന്നാ​​ൽ അ​​റി​​യി​​ച്ചു. 

കോ​​ട്ട​​യം: ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന് ജ​​ൻ​​മ​​നാ​​ടാ​​യ രാ​​മ​​പു​​ര​​ത്ത് ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് സ്വീ​​ക​​ര​​ണം ന​​ൽ​​കും. പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ എ​​ന്നി​​വ​​രെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് രാ​​മ​​പു​​ര​​ത്തെ​​ത്തു​​ന്ന ഫാ. ​​ടോ​​മി​​നെ സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഇ​​ട​​വ​​ക​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​നാ​​വ​​ലി സ്വീ​​ക​​രി​​ക്കും. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​​ണു മാ​​തൃ​​ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് വ​​ര​​വേ​​ൽ​​പ്.  5.30ന് ​​സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി. ഏ​​ഴി​​ന് പാ​​രീ​​ഷ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, ക​​ട​​നാ​​ട് പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ, ജോ​​ണ്‍ ക​​ച്ചി​​റ​​മ​​റ്റം, വി​​ൻ​​സ​​ന്‍റ് കു​​രി​​ശും​​മൂ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തും. ഫാ. ​​ടോ​​മി​​നെ ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബ​​യോ​​ഗം പ്ര​​തി​​നി​​ധി​​ക​​ൾ ബൊ​​ക്കെ ന​​ൽ​​കി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് സാ​​ജ​​ൻ ഉ​​ഴു​​ന്നാ​​ൽ അ​​റി​​യി​​ച്ചു. 

 



Latest

Copyrights@2016.