obituarylive Broadcasting

കല്ലറ; തെക്കേചൂരവേലില്‍ പ്രിന്‍സ് തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2017-10-09 06:39:13pmm

കല്ലറ; തെക്കേചൂരവേലില്‍ പരേതനായ തോമസിന്റെ മകന്‍ പ്രിന്‍സ് തോമസ് (38) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (10.10.2017) രാവിലെ 10.30 ന് കല്ലറ സെന്റ് തോമസ് പഴയപളളിയില്‍. ഭാര്യ അനില ചേര്‍പ്പുങ്കല്‍ താഴത്തുവല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍; ബിയാ, ബേയ്‌സില്‍. മാതാവ് തങ്കമ്മ പെരുന്തുരുത്ത് മുകളേല്‍ കുടുംബാംഗം.സഹോദരിമാര്‍ പ്രിയാ, പ്രീതി, പ്രിറ്റി.



Latest

Copyrights@2016.