obituarylive Broadcasting

കൈപ്പുഴ : താന്നിച്ചുവട്ടില്‍ ഏലിയാമ്മ

Tiju Kannampally  ,  2017-10-09 08:39:17pmm

കൈപ്പുഴ : ഏറ്റുമാനൂര്‍ ജോസ്ഗിരിയിലെ അംഗം താന്നിച്ചുവട്ടില്‍ പരേതനായ ഏബ്രഹാമിന്റെ മകള്‍ ഏലിയാമ്മ (64) നിര്യാതയായി. സംസ്‌കാരം (11-10-17) നാളെ 10.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍.



Latest

Copyrights@2016.