india

ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയുടെ പുതിയ കുരിശും തൊട്ടിയുടെ ശിലസ്ഥാപന കർമ്മം ഒക്ടോബര്‍ 15 ന്‌

Tiju Kannampally  ,  2017-10-10 06:14:03amm

ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയുടെ പുതിയ കുരിശും തൊട്ടിയുടെ ശില സ്ഥാപന കർമ്മം ക്നാനായ സമുദായ വലിയ മെത്രാപ്പോലിത്താ അഭിവന്ദ്യ :ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്താ 15/10/17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നിർവഹിക്കുന്നു.... ദൈവനാമത്തിൽ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു

 

ഒക്ടോബര്‍ 15 ന്‌

 



Latest

Copyrights@2016.