obituarylive Broadcasting

ഉഴവൂര്‍: തെരുവത്ത് മാത്യു ജോസഫ് Live Funeral Telecast Available

Tiju Kannampally  ,  2017-10-10 07:35:22amm

ഉ​ഴ​വൂ​ർ: തെ​രു​വ​ത്ത് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ മാ​ത്യു ജോ​സ​ഫ് (കൊ​ച്ച്-54, പാ​ലാ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ സാ​ലി ഉ​ഴ​വൂ​ർ കു​ടി​ലി​ൽ (ഇ​ല​വും​കു​ന്നേ​ൽ) കു​ടും​ബാം​ഗം. മ​ക​ൻ: ആ​മോ​സ് മാ​ത്യു (വി​ദ്യാ​ർ​ഥി, ഓ​റി​യ​ന്‍റ​ൽ കോ​ള​ജ് ല​ക്കി​ടി വ​യ​നാ​ട്).മാതാവ് അന്നമ്മ ജോസഫ്,  സഹോദരങ്ങൾ ജാൻസി, എബ്രഹാം, ലാലി, ടെസ്സി, സ്റ്റീഫൻ.



Latest

Copyrights@2016.