obituarylive Broadcasting

കോട്ടയം: വാക്കമറ്റം വി. ജെ. ജേക്കബ് Live Funeral Telecast Available

Tiju Kannampally  ,  2017-10-10 09:36:12pmm

കോട്ടയം: വൈദ്യുതി ബോര്‍ഡ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുട്ടമ്പലം വാക്കമറ്റം വി. ജെ. ജേക്കബ്(ജോയ്-84) നിര്യാതനായി. സംസ്‌കാരം ഇന്ന്(11.10.17) ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം സെന്റ്. മേരീസ് ക്‌നാനായ വലിയ പള്ളിയില്‍. ശബരിഗിരി, ഷോളയാര്‍ ജല വൈദ്യുത പദ്ധതികളുടെ നിര്‍മാണത്തിലും രൂപകല്‍പനയിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ക്‌നാനായ അസോസിയേഷന്‍ അംഗവുമായിരുന്നു. ഭാര്യ:  ലിസി റാന്നി കളരിക്കല്‍ കുടൂംബാംഗമാണ്. മക്കള്‍: ജയ, പ്രിയ, അജു(മസ്‌ക്കറ്റ്), എബി(കോയമ്പത്തൂര്‍). മരുമക്കള്‍: മോട്ടി പുരയ്ക്കല്‍, ബെന്നി എരണയ്ക്കല്‍, ഷൈനി, സുരഭി.

Latest

Copyrights@2016.