india

പന്ന്യാൽ സെന്റ് ജൂഡ്സ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ഒക്ടോബർ 20 വെള്ളി മുതൽ 29 വരെ

Tiju Kannampally  ,  2017-10-11 06:50:31amm

പന്ന്യാൽ സെന്റ് ജൂഡ്സ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 20 വെള്ളി മുതൽ 29 ഞായർ വരെ ആഘോഷിക്കുന്നു
പന്ന്യാൽ: പന്ന്യാൽ സെന്റ് ജൂഡ്സ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 20 വെള്ളി മുതൽ 29 ഞായർ വരെ ആഘോഷിക്കുന്നു. Oct. 20 മുതൽ 27 വരെ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ ജപമാല, ലദീഞ്ഞ്,വി.കുർബ്ബാന,നൊവേന എന്നീ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാൾ ദിനങ്ങളായ Oct 28 ന് വൈകിട് 4 ന് ജപമാല,ലദീഞ്ഞ്,വി.കുർബ്ബാന,നൊവേന - ഫാ. ജോഷി പാലിയേക്കര, 6:30 ന് പ്രദക്ഷിണം( കൂട്ടുമുഖം ഗ്രേട്ടോയിലേക്ക് ), 8.30 ന് തിരുനാൾ സന്ദേശം -ഫാ. സജി മെത്താനത്ത് , പരി.കുർബാനയുടെ ആശീർവ്വാദം ഫാ. ജോർജ്ജ് കപ്പുകാലായിൽ. oct : 29 ഞായർ രാവിലെ 9.30 ന് തിരുനാൾ റാസ_ ഫാ. ജോർജ്ജ് കൂടുന്തയിൽ (മുഖ്യ കാർമ്മികൻ) , ഫാ. റിജോ,ഫാ. സിനോജ് കാരുപ്ലാക്കിൽ, ഫാ.മാത്യു ചേന്നാത്ത്, ഫാ. ജിനു ആവണകുന്നേൽ, തിരുനാൾ സന്ദേശം: ഫാ. ബെന്നി ചേരിയിൽ, 12:30 ന് പ്രദക്ഷിണം, പരി. കുർബാനയുടെ ആശീർവാദം: ഫാ. സജി പുത്തൻപുരയിൽ, തുടർന്ന് 1PM ന് ഊട്ടുനേർച്ച.

Latest

Copyrights@2016.