india

പെ​ട്രോ​ൾ പ​ന്പു​ട​മ​ക​ളു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു

Tiju Kannampally  ,  2017-10-12 06:02:40amm

 

പെ​ട്രോ​ൾ പ​ന്പു​ട​മ​ക​ളു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു
Thursday, October 12, 2017 3:14 AM IST
Click here for detailed news of all items Print this Page
Facebook Tweet LinkedIn
കൊ​​​​​ച്ചി: പെ​​​​​ട്രോ​​​​​ൾ പ​​​​​ന്പു​​​​​ട​​​​​മ​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി നാ​​​​​ളെ ന​​​​​ട​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന പ​​​​​ണി​​​​​മു​​​​​ട​​​​​ക്ക് പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചു. ആ​​​​റു മാ​​​​​സ​​​​​ത്തി​​​​​ലൊ​​​​​രി​​​​​ക്ക​​​​​ൽ ഡീ​​​​​ല​​​​​ർ ക​​​​​മ്മീ​​​​​ഷ​​​​​ൻ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക, ബാ​​​​​ഷ്പീ​​​​​ക​​​​​ര​​​​​ണ ന​​​​​ഷ്ടം നി​​​​​ക​​​​​ത്തു​​​​​ക, മു​​​​​ട​​​​​ക്കു​​​​​മു​​​​​ത​​​​​ൽ അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള റീ ​​​​​പേ​​​​​യ്മെ​​​​​ന്‍റ് ന​​​​ൽ​​​​കു​​​​ക, ഇ​​​​​ന്ധ​​​​​ന വി​​​​​ൽ​​​​​പ്പന​​​​​ ജി​​​​​എ​​​​​സ്ടി​​​​​ക്കു കീ​​​​​ഴി​​​​​ലാ​​​​​ക്കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​ന്ന​​​​​യി​​​​​ച്ചാ​​​​​ണു പെ​​​​​ട്രോ​​​​​ളി​​​​​യം ഡീ​​​​​ലേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ​​​​​ണി​​​​​മു​​​​​ട​​​​​ക്ക് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​റ​​​​​പ്പി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു സ​​​​​മ​​​​​രം പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച​​​​​തെ​​​​​ന്നു നേ​​​​​താ​​​​​ക്ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

പെ​​​​​ട്രോ​​​​​ൾ പ​​​​​ന്പു​​​​​ട​​​​​മ​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി നാ​​​​​ളെ ന​​​​​ട​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന പ​​​​​ണി​​​​​മു​​​​​ട​​​​​ക്ക് പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചു. ആ​​​​റു മാ​​​​​സ​​​​​ത്തി​​​​​ലൊ​​​​​രി​​​​​ക്ക​​​​​ൽ ഡീ​​​​​ല​​​​​ർ ക​​​​​മ്മീ​​​​​ഷ​​​​​ൻ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക, ബാ​​​​​ഷ്പീ​​​​​ക​​​​​ര​​​​​ണ ന​​​​​ഷ്ടം നി​​​​​ക​​​​​ത്തു​​​​​ക, മു​​​​​ട​​​​​ക്കു​​​​​മു​​​​​ത​​​​​ൽ അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള റീ ​​​​​പേ​​​​​യ്മെ​​​​​ന്‍റ് ന​​​​ൽ​​​​കു​​​​ക, ഇ​​​​​ന്ധ​​​​​ന വി​​​​​ൽ​​​​​പ്പന​​​​​ ജി​​​​​എ​​​​​സ്ടി​​​​​ക്കു കീ​​​​​ഴി​​​​​ലാ​​​​​ക്കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​ന്ന​​​​​യി​​​​​ച്ചാ​​​​​ണു പെ​​​​​ട്രോ​​​​​ളി​​​​​യം ഡീ​​​​​ലേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ​​​​​ണി​​​​​മു​​​​​ട​​​​​ക്ക് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​റ​​​​​പ്പി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു സ​​​​​മ​​​​​രം പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച​​​​​തെ​​​​​ന്നു നേ​​​​​താ​​​​​ക്ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

 



Latest

Copyrights@2016.