india

കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ലോ​ക ആ​ർ​ത്രൈ​റ്റി​സ് ദി​നാചരണം ന​​ട​​ത്തി

Tiju Kannampally  ,  2017-10-12 09:46:53pmm

കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ലോ​ക ആ​ർ​ത്രൈ​റ്റി​സ് ദി​നാചരണം ന​​ട​​ത്തി
കോ​​ട്ട​​യം: ലോ​​ക ആ​​ർ​​ത്രൈ​​റ്റി​​സ് ദി​​നം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ആ​​ച​​രി​​ച്ചു.​​ ആ​​ശു​​പ​​ത്രി അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ത്തി​​യ പൊ​​തു സ​​മ്മേ​​ള​​നം സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ ശ്രീ​​കാ​​ന്ത് മു​​ര​​ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പൊ​​തു ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സും പോ​​സ്റ്റ​​ർ പ്ര​​ദ​​ർ​​ശ​​ന​​വും സം​​ഘ​​ടി​​പ്പി​​ച്ചു. ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ, ഫാ. ​​ഷാ​​ജി ചേ​​റോ​​ലി​​ക്ക​​ൽ, ഫാ. ​​ജി​​നു കാ​​വി​​ൽ, സി​​സ്റ്റ​​ർ സി.​​ടി. അ​​ന്ന​​മ്മ, ഡോ. ​​ബോ​​ബി എ​​ൻ. ഏ​​ബ്ര​​ഹാം, ഡോ. ​​ഏ​​ബ്ര​​ഹാം മോ​​ഹ​​ൻ തു​​ട​​ങ്ങി​​യ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest

Copyrights@2016.