india

ക്രൈ​സ്റ്റ് ന​ഗ​ര്‍ അ​റു​പ​തു ക​വ​ല സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ല്‍ തി​രു​നാ​ളും വൈ​ദി​ക ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് Oct. 19 മു​ത​ല്‍ 29 വ​രെ

Tiju Kannampally  ,  2017-10-16 10:57:58pmm

 

ക്രൈ​സ്റ്റ് ന​ഗ​ര്‍ അ​റു​പ​തു ക​വ​ല പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍(Oct 19-21),
വൈ​ദി​ക ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് Oct. 19ന്
പെരിക്കലൂര്‍: ക്രൈ​സ്റ്റ് ന​ഗ​ര്‍ അ​റു​പതു ക​വ​ല സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ളും ജ​പ​മാ​ല​യും ന​വ​നാ​ള്‍ പ്രാ​ര്‍​ഥ​ന​യും 19 മു​ത​ല്‍ 29 വ​രെ ന​ട​ക്കും. 19ന് ​വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ​കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ. സു​നി​ല്‍ പാ​റ​ക്ക​ല്‍. 20ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ. സ്റ്റാ​ബി​ന്‍ നി​ര്‍​പ്പാ​റ​മ​ല​യി​ല്‍. 21ന് ​വൈ​കി​ട്ട് 3.45ന് ​ജ​പ​മാ​ല, വൈ​ദി​ക ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ്, പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, വി​ശു​ദ്ധ​കു​ര്‍​ബാ​ന, നൊ​വേ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. 
22 മു​ത​ല്‍ 27 വ​രെ വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന​, ജ​പ​മാ​ല​- ഫാ. ​അ​ജീ​ഷ് കു​ഞ്ച​റ​ക്കാ​ട്ട്, ഫാ. ​ബി​വാ​ള്‍​ഡി​ല്‍ തേ​വ​ര്‍​ക്കു​ന്നേ​ല്‍, ഫാ. ​ജോ​ഫി​ന്‍ മ​റ്റ​ത്തി​ല്‍, ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ല്‍, ഫാ. ​രൂ​പേ​ഷ് മു​ട്ട​ത്ത്, ഫാ. ​എ​ബി വ​ട​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. 28ന് ​വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന-​ബി​ബി​ന്‍ കു​ഴി​വേ​ലി​ല്‍. വ​ച​ന​സ​ന്ദേ​ശം-​ഫാ. ജി​നു ആ​വ​ണി​ക്കു​ന്നേ​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശി​ര്‍​വാ​ദം-​ഫാ. തോ​മ​സ് ചേ​റ്റാ​നി​യി​ല്‍. സ​മാ​പ​ന​ദി​ന​മാ​യ 29ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ​യ്ക്കും നൊ​വേ​ന​യ്ക്കും ഫാ. ​ജോ​ണ്‍ പൂ​ച്ച​ക്കാ​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. തി​രു​നാ​ള്‍ സ​ന്ദേ​ശം-​ഫാ. ജി​ബി​ന്‍ കു​ഴി​വേ​ലി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശി​ര്‍​വാ​ദം-​ഫാ. മാ​ത്യു പൈ​ക്കാ​ട്ട്. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും

പെരിക്കലൂര്‍: ക്രൈ​സ്റ്റ് ന​ഗ​ര്‍ അ​റു​പതു ക​വ​ല സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ളും ജ​പ​മാ​ല​യും ന​വ​നാ​ള്‍ പ്രാ​ര്‍​ഥ​ന​യും 19 മു​ത​ല്‍ 29 വ​രെ ന​ട​ക്കും. 19ന് ​വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ​കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ. സു​നി​ല്‍ പാ​റ​ക്ക​ല്‍. 20ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ. സ്റ്റാ​ബി​ന്‍ നി​ര്‍​പ്പാ​റ​മ​ല​യി​ല്‍. 21ന് ​വൈ​കി​ട്ട് 3.45ന് ​ജ​പ​മാ​ല, വൈ​ദി​ക ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ്, പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, വി​ശു​ദ്ധ​കു​ര്‍​ബാ​ന, നൊ​വേ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. 22 മു​ത​ല്‍ 27 വ​രെ വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന​, ജ​പ​മാ​ല​- ഫാ. ​അ​ജീ​ഷ് കു​ഞ്ച​റ​ക്കാ​ട്ട്, ഫാ. ​ബി​വാ​ള്‍​ഡി​ല്‍ തേ​വ​ര്‍​ക്കു​ന്നേ​ല്‍, ഫാ. ​ജോ​ഫി​ന്‍ മ​റ്റ​ത്തി​ല്‍, ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ല്‍, ഫാ. ​രൂ​പേ​ഷ് മു​ട്ട​ത്ത്, ഫാ. ​എ​ബി വ​ട​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. 28ന് ​വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന-​ബി​ബി​ന്‍ കു​ഴി​വേ​ലി​ല്‍. വ​ച​ന​സ​ന്ദേ​ശം-​ഫാ. ജി​നു ആ​വ​ണി​ക്കു​ന്നേ​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശി​ര്‍​വാ​ദം-​ഫാ. തോ​മ​സ് ചേ​റ്റാ​നി​യി​ല്‍. സ​മാ​പ​ന​ദി​ന​മാ​യ 29ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ​യ്ക്കും നൊ​വേ​ന​യ്ക്കും ഫാ. ​ജോ​ണ്‍ പൂ​ച്ച​ക്കാ​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. തി​രു​നാ​ള്‍ സ​ന്ദേ​ശം-​ഫാ. ജി​ബി​ന്‍ കു​ഴി​വേ​ലി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശി​ര്‍​വാ​ദം-​ഫാ. മാ​ത്യു പൈ​ക്കാ​ട്ട്. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും

 



Latest

Copyrights@2016.