india

മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സെന്‍ട്രല്‍കമ്മിറ്റി യോഗം നടത്തി

Tiju Kannampally  ,  2017-10-17 06:19:29amm

മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സെന്‍ട്രല്‍കമ്മിറ്റി യോഗം ശ്രീപുരത്ത് നടത്തി
കണ്ണൂര്‍: മലബാര്‍ റീജിയണ്‍ ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സെന്‍ട്രല്‍കമ്മിറ്റി യോഗം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ലേരില്‍ പിതാവിന്റെ അദ്യക്ഷതയില്‍ നടത്തപ്പെട്ടു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇതുവരെ നടന്ന പരിപാടികളെകുറിച്ച്‌ ഉളള വിലയിരൂത്തല്‍ നടത്തപ്പെട്ടു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തുടര്‍ന്നുളള പരിപാടികളെകുറിച്ച്‌ വിശദമായി ചര്‍ച്ച ചെയ്‌തു. അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. അബ്രാഹം പറമ്പേട്ട്‌,ജോയിന്റ്‌ കണ്‍വീനര്‍ ജോസ്‌ പുതുക്കുളം കെ.സി.സി മലബാര്‍ റീജണ്‍ പ്രസിഡന്റ്‌ ബാബു കദളിമറ്റം എന്നിവര്‍ സംസാരിച്ചു. ഫൊറോന വികാരിമാര്‍,സന്യസ്‌ത പ്രതിനിധികള്‍,അല്‌മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഓരോ കമ്മിറ്റിയും പ്രത്യേകമായി കൂടി തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യുവാന്‍ യോഗം തീരൂമാനിച്ചു

Latest

Copyrights@2016.