india

കെ സി വൈ എൽ അതിരൂപത കായിക മാമാങ്കം ഇന്ന് | ഷൈനി വിൽ‌സൺ ചെറിയാൻ മുഖ്യ അതിഥി | ഏവർക്കും സ്വാഗതം

Saju Kannampally  ,  2017-10-17 09:28:17pmm

കെ സി വൈ എൽ അതിരൂപത സമിതി സംഘടിപ്പിക്കുന്ന അതിരൂപതതല കായിക മാമാങ്കം SPORTS-2017..⚽🏏⛷🏌🏸🎖🥇🥈🥉🏆    കെ സി വൈ എൽ SH MOUNT യുണിറ്റിൽ ഒക്ടോബർ 18 ദീപാവലി ദിനത്തിൽ നടത്തപ്പെടുന്നു..  ഉത്ഘാടനം മുൻ ഇന്റർനാഷണൽ അത്‌ലറ്റ് 🏃‍♀ ശ്രീമതി ഷൈനി വിൽ‌സൺ നിർവഹിക്കുന്നു.. മുൻ  ഇന്റർനാഷണൽ സ്വിമ്മിംഗ് താരം 🏊‍♀ ശ്രീ  വിൽ‌സൺ ചെറിയാൻ മുഖ്യ അതിഥി  ആയിരിക്കും..          ഏവർക്കും സ്വാഗതം*



Latest

Copyrights@2016.