india

രാജപുരം ഫൊറോനതല കായിക മത്സരത്തിൽ ഒന്നാം സ്ഥാനം മാലക്കല്ല് ഇടവകക്ക്

Saju Kannampally  ,  2017-10-18 03:30:26pmm

ഒന്നാം സ്ഥാനം മാലക്കല്ല് ഇടവകക്ക്👏🏻

രാജപുരം: മലബാർ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രാജപുരം ഹോളിഫാമിലി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന രാജപുരം ഫൊറോനതല കായിക മത്സരത്തിൽ,

ഒന്നാം സ്ഥാനം മാലക്കല്ല് ഇടവക 
രണ്ടാം സ്ഥാനം രാജപുരം ഇടവക
മൂന്നാം സ്ഥാനം ഒടയഞ്ചാൽ ഇടവക
നാലാം സ്ഥാനം ചുള്ളിക്കര ഇടവക 
അഞ്ചാംസ്ഥാനം കൊട്ടോടി ഇടവക



Latest

Copyrights@2016.