india

ഉഴവൂർ കെ.സി.വൈ.എല്‍ സ്നേഹകൂടാരം ഭവനപദ്ധതിയുടെ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു.

Tiju Kannampally  ,  2017-10-18 10:58:10pmm

ഉഴവൂർ ഇടവകയിലെ എല്ലാ കുടുംബത്തിനും "സുരക്ഷിതമായ ഒരു വീട്"എന്ന ലക്ഷ്യത്തോടെ ഉഴവൂർ കെ.സി.വൈ.എല്‍ യൂണിന്റ് കാരുണ്യവര്ഷത്തില് തുടക്കം കുറിച്ച സ്നേഹകൂടാരം എന്ന ഭവനപദ്ധതിയുടെ അടുത്ത വീടുകൾ പണിയുന്നതിനുള്ള ഫണ്ടിലേക്കും, മൈന്റൈൻസ് പണികൾ നടത്തുന്നതിനും, യുണിറ്റിന്റെ പ്രവർത്തന ഫണ്ടും സമാഹരിക്കുന്നതിനായി ദീപാവലി ദിവസത്തിൽ ഇടവകയിലെ വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിച്ച് വിൽക്കുന്നു. ഇതിനായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു..

 

 കെ.സി.വൈ.എല്‍ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു.

 

 



Latest

Copyrights@2016.