india

മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 2018 ഏപ്രില്‍ 14 ന്‌

Tiju Kannampally  ,  2017-10-19 01:01:11amm

 

കണ്ണൂര്‍; ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 2018 ഏപ്രില്‍ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ശ്രീപുരത്ത് വെച്ച് നടത്തപ്പെടും. ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട വൈദികരുടെയും പ്ലാറ്റിനം ജൂബിലി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളുടെയും യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. ഇതിനായി വിവിധ കമ്മിറ്റികള്‍ ആയി തിരിഞ്ഞ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ന്‌

കണ്ണൂര്‍; ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 2018 ഏപ്രില്‍ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ശ്രീപുരത്ത് വെച്ച് നടത്തപ്പെടും. ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട വൈദികരുടെയും പ്ലാറ്റിനം ജൂബിലി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളുടെയും യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. ഇതിനായി വിവിധ കമ്മിറ്റികള്‍ ആയി തിരിഞ്ഞ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. 

 Latest

Copyrights@2016.