india

ചെറുപുഷ്പ്പ മിഷന്‍ ലീഗ് 2016-2017 വര്‍ഷത്തെ മികച്ച യൂണിറ്റ് കുറുമുളളൂര്‍

Tiju Kannampally  ,  2017-10-21 04:50:14amm

കുറുമുളളൂര്‍; ചെറുപുഷ്പ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതയിലെ 2016-2017 വര്‍ഷത്തെ മികച്ച ശാഖയായി കുറുമുളളൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.2017 ഒക്ടോബര്‍ 18 ന് ഏറ്റുമാനൂരില്‍ വച്ച് നടത്തപ്പെട്ട അതിരൂപതാ കലാമത്സര വേദിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവില്‍ നിന്നും മികച്ച യൂണിറ്റിനുളള ട്രോഫി ഏറ്റുവാങ്ങി.കലാമത്സരങ്ങളില്‍ കുറുമുളളൂര്‍ യൂണിറ്റില്‍ നിന്നും ക്വിസ് മത്സരത്തില്‍ നിഥിന്‍ ജോജി കുഴിയംപറമ്പില്‍ 1-ാം സ്ഥാനവും, ബൈബിള്‍ വായനയില്‍ റ്റോബിന്‍ റ്റിജു കണ്ണംപളളി 2-ാം സ്ഥാനവും, പ്രസംഗ മത്സരത്തില്‍ ജെന്‍സി ജേണ്‍സന്‍ കട്ടകംതടത്തില്‍ 3-ാം സ്ഥാനവും യഥാക്രമം കരസ്ഥമാക്കി.നവംബര്‍ 11ന് കോതമംഗലത്തു വച്ച് നടത്തുന്ന സംസ്ഥാനതല മത്സരത്തിലേയ്ക്കു അര്‍ഹതനേടി. ഇടവകയുടെയും യുണിറ്റിന്റെയും അഭിമാനമായി വിജയികളായ ഇവര്‍ക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍... കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെ..

കുറുമുളളൂര്‍; ചെറുപുഷ്പ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതയിലെ 2016-2017 വര്‍ഷത്തെ മികച്ച ശാഖയായി കുറുമുളളൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.ഒക്ടോബര്‍ 18 ന് ഏറ്റുമാനൂരില്‍ വച്ച് നടത്തപ്പെട്ട അതിരൂപതാ കലാമത്സര വേദിയില്‍ ഫാ.ലൂക്ക് പൂതൃക്കയില്‍ നിനിനും മികച്ച യൂണിറ്റിനുളള ട്രോഫി ഏറ്റുവാങ്ങി.കലാമത്സരങ്ങളില്‍ കുറുമുളളൂര്‍ യൂണിറ്റില്‍ നിന്നും ക്വിസ് മത്സരത്തില്‍ നിഥിന്‍ ജോജി കുഴിയംപറമ്പില്‍ 1-ാം സ്ഥാനവും, ബൈബിള്‍ വായനയില്‍ റ്റോബിന്‍ റ്റിജു കണ്ണംപളളി 2-ാം സ്ഥാനവും, പ്രസംഗ മത്സരത്തില്‍ ജെന്‍സി ജേണ്‍സന്‍ കട്ടകംതടത്തില്‍ 3-ാം സ്ഥാനവും യഥാക്രമം കരസ്ഥമാക്കി.നവംബര്‍ 11ന് കോതമംഗലത്തു വച്ച് നടത്തുന്ന സംസ്ഥാനതല മത്സരത്തിലേയ്ക്കു അര്‍ഹതനേടി. ഇടവകയുടെയും യുണിറ്റിന്റെയും അഭിമാനമായി വിജയികളായ ഇവര്‍ക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍... കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെ..യൂണിറ്റ് 
കുറുമുളളൂര്‍; ചെറുപുഷ്പ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതയിലെ 2016-2017 വര്‍ഷത്തെ മികച്ച ശാഖയായി കുറുമുളളൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.2017 ഒക്ടോബര്‍ 18 ന് ഏറ്റുമാനൂരില്‍ വച്ച് നടത്തപ്പെട്ട അതിരൂപതാ കലാമത്സര വേദിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവില്‍നിനിനും മികച്ച യൂണിറ്റിനുളള ട്രോഫി ഏറ്റുവാങ്ങി.കലാമത്സരങ്ങളില്‍ കുറുമുളളൂര്‍ യൂണിറ്റില്‍ നിന്നും ക്വിസ് മത്സരത്തില്‍ നിഥിന്‍ ജോജി കുഴിയംപറമ്പില്‍ 1-ാം സ്ഥാനവും, ബൈബിള്‍ വായനയില്‍ റ്റോബിന്‍ റ്റിജു കണ്ണംമ്പളളി 2-ാം സ്ഥാനവും, പ്രസംഗ മത്സരത്തില്‍ ജെന്‍സി ജേണ്‍സന്‍ കട്ടകംതടത്തില്‍ 3-ാം സ്ഥാനവും യഥാക്രമം കരസ്ഥമാക്കി.നവംബര്‍ 11ന് കോതമംഗലത്തു വച്ച് നടത്തുന്ന സംസ്ഥാനതല മത്സരത്തിലേയ്ക്കു അര്‍ഹതനേടി. ഇടവകയുടെയും യുണിറ്റിന്റെയും അഭിമാനമായി വിജയികളായ ഇവര്‍ക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍... കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെ..

 

 



Latest

Copyrights@2016.