obituarylive Broadcasting

കിടങ്ങൂര്‍ : തേക്കുംകാട്ടില്‍ പെണ്ണമ്മ

Tiju Kannampally  ,  2017-11-10 07:01:43pmm

കിടങ്ങൂര്‍ : തേക്കുംകാട്ടില്‍ പരേതനായ ടി. ടി. ജേക്കബിന്റെ (ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍) ഭാര്യ പെണ്ണമ്മ (73) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ബ്രഹ്മമംഗലം പിണ്ടക്കടവില്‍ കുടുംബാംഗമാണ്. മക്കള്‍: റെനി, റോണി, റീന. മരുമക്കള്‍: ബിജോയ് കേളചന്ദ്ര ചിങ്ങവനം (യുഎസ്), ടെജി, സിബി വെള്ളാനയില്‍ കരിക്കുന്നം (യുകെ)



Latest

Copyrights@2016.