obituarylive Broadcasting

പരിപ്പ് : ഇല്ലംപള്ളില്‍ മറിയാമ്മ

Tiju Kannampally  ,  2017-11-10 07:03:37pmm

പരിപ്പ് : ഇല്ലംപള്ളില്‍ പരേതനായ തൊമ്മിക്കുഞ്ഞിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് ഒളശ സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കല്ലറ പുന്നയ്ക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സണ്ണി, കുഞ്ഞുമോള്‍, പരേതരായ മേരി, സിറിയക്. മരുമക്കള്‍: തോമസ് (ഉഴവൂര്‍), റോസമ്മ, രാജു കൊച്ചുപറമ്പില്‍



Latest

Copyrights@2016.