obituarylive Broadcasting

കൂടല്ലൂര്‍ : വള്ളിത്തോട്ടത്തില്‍ മാത്യു

Tiju Kannampally  ,  2017-11-13 07:23:44pmm

കൂടല്ലൂര്‍ : വള്ളിത്തോട്ടത്തില്‍ പരേതനായ മാത്തുക്കുട്ടിയുടെ മകന്‍ ടോമി മാത്യു (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: മാന്നാനം വടകര ത്രേസ്യാമ്മ. മക്കള്‍: ടിന്റു, മാത്തുക്കുട്ടി, ജോസഫ്.

 



Latest

Copyrights@2016.