india

കാരിത്താസിൽ ലോക പ്രമേഹ ദിനാചരണം നടത്തി

Tiju Kannampally  ,  2017-11-14 03:00:57amm

കാരിത്താസിൽ ലോക പ്രമേഹ ദിനാചരണം നടത്തി
കോട്ടയം: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയബറ്റിസ് & എൻഡോ ക്രൈനോളജി വിഭാഗത്തിന്റെ നേതൃത്തിൽ ലോക പ്രമേഹ ദിനാചരണം നടത്തി.പരിപാടികളുടെ ഉദ്ഘാടനം സിനിമ ആർട്ടിസ്റ്റ് ജൂവൽ മേരി നിർവ്വഹിച്ചു. സൗജന്യ രോഗനിർണയ ക്യാംപ് & ബോധവൽക്കരണ ക്യാംപ് , പാദ പരിശോധന, എന്നിവ നടത്തി. പരിപാടിയോടനുബദ്ധിച്ച് ക്വിസ് മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്തു.

Latest

Copyrights@2016.