obituarylive Broadcasting

ഭ​ര​ണ​ങ്ങാ​നം നെ​ല്ലി​ക്കാ​നി​ര​പ്പേ​ൽ ഏ​ലി​ക്കു​ട്ടി Live Funeral Telecast Available.

Tiju Kannampally  ,  2017-12-03 10:09:20pmm

ഭ​ര​ണ​ങ്ങാ​നം: മേ​രി​ഗി​രി നെ​ല്ലി​ക്കാ​നി​ര​പ്പേ​ൽ തൊ​മ്മ​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(5.12.2017) 10.30 ന് ​ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ കു​ന്നം​കോ​ട്ട് കു​ടും​ബാ​ഗം. മ​ക്ക​ൾ. മേ​രി​ക്കു​ട്ടി(​യു​എ​സ്എ), അ​ന്ന​മ്മ, റോ​സ​മ്മ, കു​ട്ടി​ച്ച​ൻ, തെ​യ്യാ​മ്മ, സെ​ലി​ൻ (യു​എ​സ്എ), റെ​ജി (യു​എ​സ്എ), ടെ​സി (യു​എ​സ്എ). മ​രു​മ​ക്ക​ൾ. ജോ​യി മ്യാ​ലി​ൽ എ​റ​ണാ​കു​ളം (യു ​എ​സ് എ),​അ​പ്പ​ച്ച​ൻ നെ​ല്ലി​ക്ക​ൽ (മീ​ന​ച്ചി​ൽ), കു​ര്യാ​ച്ച​ൻ തൊ​ട്ട​പ്പ​ള​ളി (കൈ​പ്പ​ള​ളി), സ​ലോ​മി അ​ന്പ​ഴ​ത്തി​നാ​ൽ​കു​ന്നേ​ൽ (വേ​ല​ത്തു​ശേ​രി), ജോ​യി കോ​ല​ത്ത് (ച​ക്കാ​ന്പു​ഴ), ജോ​സ് വ​ലി​യ​വീ​ട്ടി​ൽ (വെ​ള്ളൂ​ർ), ആ​ൻ​സി വ​ട​ക്കേ​മു​റി​യി​ൽ (ന​രി​യ​ങ്ങാ​നം), വി​ൻ​സെ​ന്‍റ് പു​ളി​ന്താ​നം (കോ​ത​മം​ഗ​ലം).

 

ചൊവ്വാഴ്ച(5.12.2017)ചൊവ്വാഴ്ച(5.12.2017)

 

 

 

 



Latest

Copyrights@2016.