obituarylive Broadcasting

പേ​രൂ​ർ​ക്ക​ട പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ബെ​ന്നി വ​ർ​ഗീ​സ് Live Funeral Telecast Available.

Tiju Kannampally  ,  2017-12-04 08:49:24amm

പേ​രൂ​ർ​ക്ക​ട : മി​ത്ര​ക്ക​രി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ ലൂ​ക്കോ​സ് വ​ർ​ക്കി​യു​ടെ മ​ക​ൻ ബെ​ന്നി വ​ർ​ഗീ​സ് (57) നി​ര്യാ​ത​നാ​യി.സംസ്‌കാരം ചൊവ്വാഴ്ച(5.12.2017)രാ​വി​ലെ 11 നു സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് പ​ള്ളി​യു​ടെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : സെ​ലി​ൻ ബെ​ന്നി (കോ​ത​ന​ല്ലൂ​ർ ആ​ലു​മ്മൂ​ട്ടി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: മെ​ൽ​വി​ൻ ബി. ​വ​ർ​ഗീ​സ് (ബ​ഹ​റി​ൻ), കെ​വി​ൻ ബി. ​സ്റ്റീ​ഫ​ൻ (വി​ദ്യാ​ർ​ഥി, ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ്). സ​ഹോ​ദ​ര​ങ്ങ​ൾ : സി​സ്റ്റ​ർ മ​റി​യാ​മ്മ ഐ​സി​എം കോ​ണ്‍​വ​ന്‍റ്, എ​ര​മ​ല്ലൂ​ർ, പി.​വി. ലൂ​ക്കോ​സ്, അ​ന്ന​മ്മ ജോ​ണ്‍, ജോ​ർ​ജ് പു​ത്ത​ൻ​പു​ര, സാ​ലി​മ്മ മാ​ത്യു, ആ​നി​മ്മ ലൂ​യി​സ്, പി.​വി. ജോ​സ​ഫ്, പ​രേ​ത​യാ​യ മോ​ളി​മ്മ ഗ​ബ്രി​യേ​ൽ, ടോ​മി വ​ർ​ഗീ​സ്.

സംസ്‌കാരം ചൊവ്വാഴ്ച(5.12.2017)

.

 



Latest

Copyrights@2016.