obituarylive Broadcasting

ചാമക്കാല (കോതനല്ലൂര്‍) കാലത്താട്ടില്‍ ജോമോന്‍ Live Funeral Telecast Available.

Tiju Kannampally  ,  2017-12-06 07:10:19amm

ചാമക്കാല (കോതനല്ലൂര്‍) : കാലത്താട്ടില്‍ പരേതനായ മത്തായിയുടെ മകന്‍ ജോമോന്‍ മാത്യു (48) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (7-12-17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : സോളി തൃശ്ശൂര്‍ പജ്ഞിറയില്‍ കുടുംബാംഗം. മക്കള്‍ : ജിതിന്‍, ജിസ്മി.

 



Latest

Copyrights@2016.