obituarylive Broadcasting

പുതുവേലി; പെരുംനിലത്തില്‍ മാമ്മച്ചന്‍(കോര) Live Funeral Telecast Available.

Tiju Kannampally  ,  2017-12-06 07:16:29amm

പുതുവേലി; പെരുംനിലത്തില്‍ മാമ്മച്ചന്‍ (കോര 98) നിര്യാതനായി.സംസ്‌കാരം വെളളിയാഴ്ച(08.12.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി മോനിപ്പളളി നടുവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍; ഫാ.തോമസ്(ജഗല്‍പൂര്‍), സി.ഏലിയാമ്മ(പയ്യന്നൂര്‍),മേരി, ജോയി, ബാബു, ഫാ.പീറ്റര്‍(നൈജീരിയ), പരേതനായ ജോസഫ്. മരുമക്കള്‍; അലക്‌സാണ്ടര്‍ കൊട്ടാരക്കുഴി പെരുവ, മേരി നെടുംതുരുത്തില്‍ കൂടല്ലൂര്‍, ജയ കുറ്റിയാംകോണം വെളളൂര്‍, മേരിക്കുട്ടി പുറച്ചിറയില്‍ കോതനല്ലൂര്‍.



Latest

Copyrights@2016.