europe

UKKCA ബര്‍മിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റല്‍ ജൂബിലി തിളക്കത്തില്‍

Tiju Kannampally  ,  2017-12-07 01:03:22amm

UKKCA യുടെ ഏറ്റും നല്ല യൂണിറ്റായ ബര്‍മിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.2002 ല്‍ തുടക്കം കുറിച്ച BKCA ഇക്കഴിഞ്ഞ നവംബറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഡിസംബര്‍ 9-ാം തീയതി UKKCA കമ്മൂണിറ്റി സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക. ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു.കെ യിലെ എല്ലാ സംഗീത പ്രേമികളായ ക്‌നാനായക്കാര്‍ക്കുമായി ഭക്തിഗാന മത്സരവും സംഘടിപ്പിക്കുന്നു.ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും ട്രോഫിയും വിജയികളെ കാത്തിരിക്കുന്നു.തുടര്‍ന്ന് വി.കുര്‍ബാന, ക്രിസ്റ്റല്‍ ജൂബിലി സുവിനിയര്‍ പ്രകാശനം, ലൈവ് ഓര്‍കസ്ട്രാ, വിഭവസമൃദ്ധമായ ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കും " വരുവിന്‍ മത്സരങ്ങളില്‍ വിജയികളാകു ആഘോഷങ്ങളില്‍ പങ്കുചേരു"  എന്ന് BKCA കമ്മറ്റി എല്ലാവരെയും ആഹുവാനം ചെയ്യുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷ പരിപാടികള്‍ക്ക് കമ്മിറ്റി മെമ്പര്‍മാരായ ജെസിന്‍ ജോണ്‍, റ്റിസി ബിജു, അജേഷ് കടുതോടി, അബിലാഷ് മേലേപ്പറമ്പില്‍, ജോസ് എബ്രഹാം, സിബി ജോസഫ്,ലിറ്റി ജിജോ,ബീനാ ബെന്നി, ജോഷി പുളികൂട്ടില്‍, സുനില്‍ കുന്നിറിക്കല്‍, ബിന്ധു തോമസ്.എന്നിവര്‍ നേതൃത്വം വഹിക്കും.
തിളക്കത്തില്‍

Latest

Copyrights@2016.