india

മഹാരാഷ്ട്ര ദേശീയ വടംവലി മത്സരത്തില്‍ ക്‌നാനായ വിദ്യാര്‍ഥിനി ടീമിന് വെളളിമെഡല്‍.

Tiju Kannampally  ,  2017-12-07 06:34:51amm

ചമതച്ചാല്‍; മഹാരാഷ്ട്രയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ക്‌നാനായ വിദ്യാര്‍ഥിനി ക്യാപ്റ്റനായ കേരള ടീമിന് വെളളിമെഡല്‍. ചമതച്ചാല്‍ നൂച്ചിയാട് ഇടവക വൈപ്പുമ്മേല്‍ ജോണി-മിനി ദമ്പതികളുടെ മകള്‍ സുദിനജോണി ക്യാപ്റ്റനായുളള ടീമിനാണ് മെഡല്‍ ലഭിച്ചത്. ചന്ദനക്കാംപാറ ചെറുപുഷ്പം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും കണ്ണൂര്‍ ജില്ലാ മിനി ബാസ്‌ക്കറ്റ് ബോള്‍ (അണ്ടര്‍ 17 ) ടീമിന്റെ ക്യാപ്റ്റനുമാണ്.

Latest

Copyrights@2016.