obituarylive Broadcasting
നീലംപേരൂര്‍ : കൊച്ചുപത്തില് നെടുംപറമ്പില്‍ ചാച്ചിക്കുട്ടി
Tiju Kannampally , 2017-12-08 08:38:37pmm
നീലംപേരൂര്‍ : കൊച്ചുപത്തില് നെടുംപറമ്പില്‍ പരേതനായ ഉണ്ണിയുടെ ഭാര്യ ചാച്ചിക്കുട്ടി (തങ്കമ്മ–93) നിര്യാതയായി. സംസ്കാരം ഇന്നു 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 4.30നു സെന്റ് ജോര്‍ജ് ക്നാനായ വലിയപള്ളിയില്‍. മക്കള്‍: കുഞ്ഞുമോന്, അന്നാമ്മ. മരുമക്കള്‍: ചിങ്ങവനം കല്ലുകുളം പരേതനായ സ്കറിയ, സൂസമ്മ.