obituarylive Broadcasting

കൈപ്പുഴ പുളിയംപറമ്പില്‍ ഏലിയാമ്മ Live Funeral Telecast Available.

Tiju Kannampally  ,  2017-12-09 04:47:09amm

കൈപ്പുഴ : പുളിയംപറമ്പില്‍ പരേതനായ പി. എന്‍. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(10.12.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക്  സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. കൈപ്പുഴ പടവട്ടം കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ വിന്‍സന്റ്, ജയ്‌മോന്‍, ബിജി. മരുമക്കള്‍: മോളി, ജോസിലി, ജോര്‍ജ് മുരിങ്ങമ്യാലില്‍ (നീണ്ടൂര്‍).

 

ഞായറാഴ്ച(10.12.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് 

 

 



Latest

Copyrights@2016.