obituarylive Broadcasting

മള്ളൂശ്ശേരി റോസാലയം ലൈല (ലൗലി ) Live Funeral Telecast Available.

Tiju Kannampally  ,  2017-12-11 01:19:25amm

 

കോട്ടയം : മള്ളൂശ്ശേരി ഇടവക റോസാലയം അലക്സ് (സാബു) ന്റെ ഭാര്യ ലൈല  (ലൗലി  -50 വയസ്സ് ) നിര്യാതയായി .സംസ്‌കാരം ചൊവ്വാഴ്ച (12.12.2017) രാവിലെ 10 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത പൂഴിക്കോൽ ഇടവക പടപുരക്കൽ കുടുംബാംഗമാണ് . കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ അധ്യാപികയായിരുന്നു. 
ചൊവ്വാഴ്ച (12.12.2017) രാവിലെ 10 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍.
മള്ളൂശ്ശേരി  റോസാലയം  ലൈല  (ലൗലി )

കോട്ടയം : മള്ളൂശ്ശേരി ഇടവക റോസാലയം അലക്സ് (സാബു) ന്റെ ഭാര്യ ലൈല  (ലൗലി  -50 വയസ്സ് ) നിര്യാതയായി .സംസ്‌കാരം ചൊവ്വാഴ്ച (12.12.2017) രാവിലെ 10 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത പൂഴിക്കോൽ ഇടവക പടപുരക്കൽ കുടുംബാംഗമാണ് . കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ അധ്യാപികയായിരുന്നു. 

 

 

 

 

 

 



Latest

Copyrights@2016.