obituarylive Broadcasting

ഒളശ്ശ : തയ്യില്‍ ടി.കെ ഫിലിപ്പ് Live Funeral Telecast Available.

Tiju Kannampally  ,  2017-12-13 08:20:12amm

ഒളശ്ശ : തയ്യില്‍ ടി.കെ ഫിലിപ്പ് (65) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(15.12.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍.ഭാര്യ : ആന്‍സി (പ്രധാന അദ്ധ്യാപിക മള്ളുശ്ശേരി സെന്റ് തോമസ് എല്‍.പി സ്‌കൂള്‍ ) മക്കള്‍ : ടിന്റു (കുവൈറ്റ്), സിറിയക്ക് (ദുബായ്), സിബിന്‍ (ബാംഗളൂര്‍). മരുമക്കള്‍ : എബി ഇല്ലിപറമ്പില്‍ കഞ്ഞിക്കുഴി, എല്‍സ ട്രീസ പാറാനിക്കല്‍ റാന്നി.

വെളളിയാഴ്ച(15.12.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍.

 



Latest

Copyrights@2016.