obituarylive Broadcasting

മറ്റക്കര: ചിറപ്പുറത്ത് മറിയാമ്മ Live Funeral Telecast Available.

Tiju Kannampally  ,  2017-12-15 07:32:08amm

മറ്റക്കര:  ചിറപ്പുറത്ത് പരേതനായ സി.എം ലൂക്കോസിന്റെ ഭാര്യ  മറിയാമ്മ (92) നിര്യാതയായി.സംസ്‌കാരം  ഞായറാഴ്ച (17.12.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂർ പള്ളിയിൽ.പരേത നീറിക്കാട് കല്ലുവാലിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്.മോളി, ബോബൻ, ലില്ലി (യു.കെ) , ആന്റണി. മരുമക്കൾ: ഫിലോമിനാ കാരാട്ട് പുന്നത്തുറ, എബ്രഹാം രാമച്ചനാട്ട് മ്രാല, ലില്ലി ഇറപ്പുറത്ത് മുട്ടം, ബേബി താഴത്ത് ഉറുമ്പിൽ കരിങ്കുന്നം, ലിസി മുടീപ്പറമ്പില്‍ നീണ്ടൂര്‍.

 

 

തിളക്കത്തില്‍.



Latest

Copyrights@2016.