gulf

കൊഹിമ രൂപതാ മെത്രാന്‍ മാര്‍ ജെയിംസ് തോപ്പില്‍ യു.എ.ഇ സന്ദര്‍ശിച്ചു.

Tiju Kannampally  ,  2017-12-21 03:57:01amm

 

ദുബായ്; കൊഹിമ രൂപതാ മെത്രാന്‍ മാര്‍ ജെയിംസ് തോപ്പില്‍ യു.എ.ഇ സന്ദര്‍ശന വേളയില്‍ വിവിധ ക്‌നാനായ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പിതാവിന് ഊഷ്മളമായ സ്വീകരണം നല്‍കി.ദുബായില്‍ റ്റോമി സൈമണ്‍ നെടുങ്ങാട്ടിന്റെ ഭവനത്തിലും അബുദാബിയില്‍ ബിജി കണ്ടോത്തിന്റെ ഭവനത്തിലും ഷാര്‍ജയില്‍ കെ.സി.എസ്.എല്‍ കുട്ടികളുടെ കൂട്ടായ്മ വേദിയിലും കുടുംബാംഗങ്ങളുമായി പിതാവ് സമയം ചിലവഴിച്ചു.വിദേശത്തു വസിക്കുന്ന നമ്മുടെ സ്‌നേഹവും കൂട്ടായ്മയും ക്‌നാനായ തനിമ കാത്തു സൂക്ഷിക്കുവാനുളള പരിശ്രമങ്ങളെയും പിതാവ് അഭിനന്ദിച്ചു.കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി നെടുങ്ങാട്ട്, ഡി.കെ.സി.സി ജോയിന്റ് സെക്രട്ടറി & കെ.സി.സി.യു.എ.ഇ ചെയര്‍മാന്‍ വിന്‍സെന്റ് വലിയവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സന്ദര്‍ശിച്ചു

ദുബായ്; കൊഹിമ രൂപതാ മെത്രാന്‍ മാര്‍ ജെയിംസ് തോപ്പില്‍ യു.എ.ഇ സന്ദര്‍ശന വേളയില്‍ വിവിധ ക്‌നാനായ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പിതാവിന് ഊഷ്മളമായ സ്വീകരണം നല്‍കി.ദുബായില്‍ റ്റോമി സൈമണ്‍ നെടുങ്ങാട്ടിന്റെ ഭവനത്തിലും അബുദാബിയില്‍ ബിജി കണ്ടോത്തിന്റെ ഭവനത്തിലും ഷാര്‍ജയില്‍ കെ.സി.എസ്.എല്‍ കുട്ടികളുടെ കൂട്ടായ്മ വേദിയിലും കുടുംബാംഗങ്ങളുമായി പിതാവ് സമയം ചിലവഴിച്ചു.വിദേശത്തു വസിക്കുന്ന നമ്മുടെ സ്‌നേഹവും കൂട്ടായ്മയും ക്‌നാനായ തനിമ കാത്തു സൂക്ഷിക്കുവാനുളള പരിശ്രമങ്ങളെയും പിതാവ് അഭിനന്ദിച്ചു.കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി നെടുങ്ങാട്ട്, ഡി.കെ.സി.സി ജോയിന്റ് സെക്രട്ടറി & കെ.സി.സി.യു.എ.ഇ ചെയര്‍മാന്‍ വിന്‍സെന്റ് വലിയവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 



Latest

Copyrights@2016.