obituarylive Broadcasting

പേരൂര്‍; ചെറുശ്ശേരില്‍ സി.സി. കുര്യാക്കോസ്

Tiju Kannampally  ,  2018-01-09 08:26:14amm

പേരൂര്‍; ചെറുശ്ശേരില്‍ സി.സി. കുര്യാക്കോസ്-83 (എം.ജി.എഫ്. ഇന്ത്യാ ലിമിന്റഡ് മുന്‍ ഉദ്യോഗസ്ഥന്‍ ) നിര്യാതനായി. സംസ്‌കാരം വ്യഴാഴ്ച(11.01.2018) രാവിലെ 9.30 ന് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ ആയമ്മ ഇറഞ്ഞാല്‍ വടാമറ്റം തെന്നശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍; റെന്നി(പാര്‍ട്‌സ് ഗ്യാലറി), ജോസ്(സെന്റ് ആന്റണീസ് ഏജന്‍സിസ്), പരേതനായ കൊച്ചുമോന്‍. മരുമക്കള്‍; ജയമോള്‍ (സെന്റ് മര്‍സിലിനാസ് സ്‌കൂള്‍ എസ്.എച്ച് മൗണ്ട്), മേഴ്‌സി (ഹോളി ഫാമിലി എല്‍.പി. സ്‌കൂള്‍ കുമാരനല്ലൂര്‍), ജിന്‍സി (എസ്.സി.എം ഗവ.യു.പി. സ്‌കൂള്‍ ചെട്ടിക്കാട്).

Latest

Copyrights@2016.