india

മ​ട​മ്പം ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​മായി ജ​പ​മാ​ല റാ​ലി ന​ട​ത്തി​

Tiju Kannampally  ,  2018-01-10 01:04:49amm

മ​ട​മ്പം ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ; ജ​പ​മാ​ല റാ​ലി ന​ട​ത്തി
പ​യ്യാ​വൂ​ർ: സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഗ്രൗ​ണ്ടി​ൽ 24 മു​ത​ൽ 28 വ​രെ ന​ട​ത്തു​ന്ന ആ​റാ​മ​ത് മ​ട​മ്പം ഫൊ​റോ​നാ ദി​വ്യ​കാ​രു​ണ്യ ആ​ത്മാ​ഭി​ഷേ​ക ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​മാ​യി ജ​പ​മാ​ല റാ​ലി ന​ട​ത്തി.മ​ട​മ്പം ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി നു​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. പ​യ്യാ​വൂ​ർ വ​ലി​യ​പ​ള്ളി (ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്) യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​ക്കു ഫാ. ​ബാ​ബു പാ​റ​ത്തോ​ട്ടും​ക​ര, ഫാ.​ജോ​ർ​ജ് ഊ​ന്നു​ക​ല്ലേ​ൽ, ഫാ.​ജി​നു ആ​വ​ണി​ക്കു​ന്നേ​ൽ, ഫാ.​ജി​ലേ​ഷ് പു​ഴ​ക്ക​രോ​ട്ട്, ഫാ.​മാ​ത്യൂ ചേ​ന്നാ​ത്ത്, ഫാ.​ഷെ​ൽ​ട്ട​ൺ അ​പ്പോ​ഴി​പ്പ​റ​മ്പി​ൽ, സൈ​മ​ൺ വ​ട്ടു​കൊ​ള​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​യ്യാ​വൂ​ർ ക​രു​ണാ​മ​യ​ൻ ദേ​വാ​ല​യ വി​കാ​രി ഫാ.​ജോ​സ​ഫ് തേ​നം​മാ​ക്ക​ൽ സ​മാ​പ​ന സ​ന്ദേ​ശ​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി

Latest

Copyrights@2016.