obituarylive Broadcasting

മാന്നാനം : ഓണശ്ശേരിൽ ലൂക്കോസ് Live Funeral Telecast Available.

Saju Kannampally  ,  2018-01-10 07:27:25amm

 

സാൻഹോസെ : മാന്നാനം ഓണശ്ശേരിൽ ലൂക്കോസ്(70) സാൻ ഹൊസെയിൽ നിര്യാതനായി . ഭാര്യ ഏലമ്മ മാഞ്ഞൂർ മാക്കിൽ കുടുംബാഗമാണ് . മക്കൾ : വീണ കുടിലിൽ (ദുബായ് ) വിവിൻ (സാൻഹോസെ ) മരുമക്കൾ : ജോസ്‌മോൻ കുടിലിൽ (ദുബായ്) , സുനു വലിയപറമ്പിൽ (സാൻ ഹോസെ) . വിവിൻ ഓണശ്ശേരിൽ ക്നാനായ വോയിസിന്റെ കാലിഫോർണിയ റീജിയൺ പ്രതിനിധി യാണ് 
Grandchildren: Alan and Helen Kudilil. Noah , Adam and Elijah Onasseril
പൊതുദർശനം ജനുവരി 4 ന് സാൻഹൊസെ സെന്റ് മേരിസ് ക്നാനായ കാത്തോലിക് പള്ളിയിൽ വൈകുന്നേരം 6മണി മുതൽ 9മണി വരെ ഉണ്ടായിരിക്കും , 
സംസ്കാരം പിന്നീട് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ . 

മാന്നാനം : ഓണശ്ശേരിൽ ലൂക്കോസ്(70) സാൻ ഹൊസെയിൽ നിര്യാതനായി .സംസ്കാരം വെളളിയാഴ്ച(12.01.2018) ഉച്ചകഴിഞ്ഞ് 3.30 ന്  മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ .  ഭാര്യ ഏലമ്മ മാഞ്ഞൂർ മാക്കിൽ കുടുംബാഗമാണ് . മക്കൾ : വീണ കുടിലിൽ (ദുബായ് ) വിവിൻ (സാൻഹോസെ ) മരുമക്കൾ : ജോസ്‌മോൻ കുടിലിൽ (ദുബായ്) , സുനു വലിയപറമ്പിൽ (സാൻ ഹോസെ) . വിവിൻ ഓണശ്ശേരിൽ ക്നാനായ വോയിസിന്റെ കാലിഫോർണിയ റീജിയൺ പ്രതിനിധി യാണ് 

 

 

 

 



Latest

Copyrights@2016.