pravasi

രാജപുരം സെന്റ് പയസ് ടെൻത് കോളജില്‍ നേത്രപരിശോധന ക്യാംപ് നടത്തി

Tiju Kannampally  ,  2018-01-10 10:51:14pmm

രാജപുരം സെന്റ് പയസ് ടെൻത് കോളജില്‍ നേത്രപരിശോധന ക്യാംപ് നടത്തി
രാജപുരം : സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ്, എൻസിസി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും അധ്യാപക–അനധ്യാപകർക്കുമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു. അഹല്യ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ്. പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് സിസ്റ്റർ മെറീന, യൂണിയൻ ചെയർമാൻ പി.കെ.അനുരാജ്, എൻസിസി പ്രോഗ്രാം ഓഫിസർ ലഫ്റ്റ്നന്റ് തോമസ് സ്കറിയ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ തോമസ് ചാക്കോ, ജിൻസിമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു

Latest

Copyrights@2016.