india

ഫാ. തോമസ് ഓലിക്കര പയ്യാവൂർ St. ആൻസ് ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു

Tiju Kannampally  ,  2018-01-10 10:59:06pmm

ഫാ. തോമസ് ഓലിക്കര പ്രഥമ ദിവ്യബലി അർപ്പിച്ചു
🌹🌹Congratulations 🌹🌹
പയ്യാവൂർ: പയ്യാവൂർ St. ആൻസ് (ടൗൺ ) പള്ളി ഇടവകാംഗമായ ഓലിക്കര മാണി & അന്നമ്മ ദമ്പതികളുടെ മകൻ ഡീക്കൻ തോമസ് കഴിഞ്ഞ ശനിയാഴ്ച പയ്യാവൂർ St. അൻസ് ദേവാലയത്തിൽ വച്ച് മിയാവോ രൂപതാദ്ധ്യക്ഷൻ റവ.ജോർജ്ജ് പള്ളിപറമ്പിൽ പിതാവിന്റെ കൈവയ്പ്പു ശുശ്രുഷ വഴി പൗരോഹിത്യം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

Latest

Copyrights@2016.