pravasi

പാ​ഴു​ത്തു​രു​ത്ത് സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

Tiju Kannampally  ,  2018-01-11 11:29:40pmm

പാ​ഴു​ത്തു​രു​ത്ത് സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
പാ​​ഴു​​ത്തു​​രു​​ത്ത്: സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ര്യാ​​ക്കോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ ആ​​ഘോ​​ഷി​​ക്കും. കൊ​​ടി​​യേ​​റ്റി​​ന് വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് പു​​തു​​പ​​റ​​ന്പി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ന്ന് വൈ​​കൂ​​ന്നേ​​രം 4.45ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ധ്യാ​​നം, ആ​​രാ​​ധ​​ന-​​ഫാ.​​ഫി​​ലി​​പ്പ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ. നാ​​ളെ വൈ​​കൂ​​ന്നേ​​രം 4.45ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ഡാ​​ലി​​ഷ് കോ​​ച്ചേ​​രി. ആ​​റി​​ന് പ്ര​​ദ​​ക്ഷി​​ണം-​​ഫാ.​​തോ​​മ​​സ് ചാ​​ണാ​​പാ​​റ​​യി​​ൽ, ഫാ.​​ജി​​ബി​​ൻ കീ​​ച്ചേ​​രി​​യി​​ൽ. തി​​രു​​നാ​​ൾ സ​​ന്ദേ​​ശം-​​ഫാ.​​ഷി​​ജോ പ്ലാ​​തോ​​ട്ട​​ത്തി​​ൽ വി.​​സി. തു​​ട​​ർ​​ന്ന് ഒ​​ന്പ​​തി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം. 
14ന് ​​രാ​​വി​​ലെ 9.30ന് ​​തി​​രു​​നാ​​ൾ റാ​​സ-​​ഫാ.​​ബോ​​ബി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ.​​ജി​​ൻ​​സ് പു​​ത്തു​​പ​​ള്ളി​​മ്യാ​​ലി​​ൽ, ഫാ.​​അ​​ജീ​​ഷ് കു​​ഞ്ചി​​റ​​ക്കാ​​ട്ട്, ഫാ.​​ജി​​ബി​​ൻ കീ​​ച്ചേ​​രി​​യി​​ൽ, ഫാ.​​ജെ​​റി പീ​​ടി​​ക​​വെ​​ളി​​യി​​ൽ. ഫാ.​​ബി​​ബി​​ൻ അ​​ഞ്ചൊ​​ന്പി​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​ബി​​ജു താ​​ഴ​​ത്തു​​ചെ​​രു​​വി​​ൽ.

Latest

Copyrights@2016.