india

ബി. സി. എം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പയ്യാവൂരില്‍ ജനുവരി 17 മുതല്‍

Tiju Kannampally  ,  2018-01-12 05:54:09amm

പയ്യാവൂര്‍; കോട്ടയം അതിരൂപതയിലെ പ്രമുഖഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുളള ബി. സി. എം ഫുട്‌ബോള്‍ മാമാങ്കത്തിന് പയ്യാവൂരില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.2018 ജനുവരി 17 മുതല്‍ 21 വരെ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തില്‍ വച്ച് നടത്തപ്പെടും  

പയ്യാവൂര്‍; കോട്ടയം അതിരൂപതയിലെ പ്രമുഖഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുളള ബി. സി. എം ഫുട്‌ബോള്‍ മാമാങ്കത്തിന് പയ്യാവൂരില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.2018 ജനുവരി 17 മുതല്‍ 21 വരെ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തില്‍ വച്ച് നടത്തപ്പെടും  
ബി. സി. എം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്  പയ്യാവൂരില്‍  ജനുവരി 17 മുതല്‍ 

 

 

 

 



Latest

Copyrights@2016.