india

റവ. ഡോ. തോമസ് കോട്ടൂരിന് ബിഷപ്പ് മാക്കിൽ ഫൗണ്ടേഷൻ അവാർഡ്.

Tiju Kannampally  ,  2018-01-13 01:24:25amm

കോട്ടയം: ഈ വർഷത്തെ ബിഷപ്പ് മാക്കിൽ ഫൗണ്ടേഷൻ അവാർഡിന്    റവ. ഡോ. തോമസ് കോട്ടൂരിന് തെരഞ്ഞെടുത്തു. 2017 ൽ അപ്നാദേശിൽ വന്ന " മലയാളിയുടെ  മാനസികാരോഗ്യം  "  എന്ന ലേഖനത്തിനാണ് അവാർഡ് നല്കുന്നതെന്ന് ജഡ്‌ജിംഗ്‌ കമ്മറ്റി അംഗങ്ങളായ   പ്രഫ. മാത്യു പ്രാൽ, പ്രഫ. വി.പി  തോമസുകുട്ടി  ,ജോസ് പാറേട്ട് എന്നിവർ അറിയിച്ചു. മാക്കിൽ പിതാവിന്റെ  ചരമവാർഷിക ദിനമായ ജനുവരി 26ന് ഇടയ്ക്കാട്ട് പള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ  വച്ച്  അവാർഡ് സമ്മാനിക്കും. 

ബിഷപ്പ് മാക്കിൽ
ഫൗണ്ടേഷൻ അവാർഡ് റവ. ഡോ. തോമസ് കോട്ടൂരിന് 
കോട്ടയം: ഈ വർഷത്തെ കോട്ടൂരിനെ തെരഞ്ഞെടുത്തു. 2017 ൽ അപ്നാദേശിൽ വന്ന " മലയാളിയുടെ  മാനസികാരോഗ്യം  "  എന്ന ലേഖനത്തിനാണ് അവാർഡ് നല്കുന്നതെന്ന് ജഡ്‌ജിംഗ്‌ കമ്മറ്റി അംഗങ്ങളായ   പ്രഫ. മാത്യു പ്രാൽ, പ്രഫ. വി.പി  തോമസുകുട്ടി  ,ജോസ് പാറേട്ട് എന്നിവർ അറിയിച്ചു. മാക്കിൽ പിതാവിന്റെ  ചരമവാർഷിക ദിനമായ ജനുവരി 26ന് ഇടയ്ക്കാട്ട് പള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ  വച്ച്  അവാർഡ് സമ്മാനിക്കും.

 



Latest

Copyrights@2016.