pravasi

തോട്ടറ സെന്റ് മേരീസ് പളളിയില്‍ പരി. കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാള്‍ 25 മുതല്‍ ഫെബ്രുവരി 3വരെ

Tiju Kannampally  ,  2018-01-13 02:04:44amm

തോട്ടറ; സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പളളിയില്‍ പരി. കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാള്‍ 2018 ജനുവരി 25 മുതല്‍ ഫെബ്രുവരി 3 വരെ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു. 2018 ജനുവരി 25 വ്യാഴം രാവിലെ 6.30 ന് ലദീഞ്ഞ്, വി.കുര്‍ബാന ഫാ. ഷിബു പേഴുംതോട്ടത്തില്‍ .26 വെളളിയാഴ്ച രാവിലെ വി.കുര്‍ബാന ഫാ. ബിനീഷ് മാങ്കോട്ടില്‍. തുടര്‍ന്ന് 9 മുതല്‍ വൈകുന്നേരം 4 മണിവരെ ഏകദിന ധ്യാനം.നയിക്കുന്നത് ഫാ.ജോസഫ് പുത്തന്‍പുര. ജനുവരി 27 മുതല്‍ 30 വരെ തീയതികളില്‍ അതിരൂപതയിലെ വിവിധ ഇടവകളില്‍ നിന്നുളള വൈദികര്‍ വി. കുര്‍ബാന അര്‍പ്പിക്കും.ജനുവരി 31 ബുധനാഴ്ച രാവിലെ 6.45 ന് പ്രധാന തിരുനാളിന് കൊടിയേറും തുടര്‍ന്ന് മലങ്കര റീത്തില്‍ ഫാ.ലെല്ലു കൈതാരം വി.കുര്‍ബാന അര്‍പ്പിക്കും. ഫെബ്രുവരി 1 വ്യാഴം രാവിലെ 6.30 ന് തിരുനാള്‍ പാട്ടുകുര്‍ബാന ഫാ.തോമസ് പുതിയകുന്നേല്‍. വൈകുന്നേരം 6.30 ന് ലദീഞ്ഞ് കുരിശുപളളിയില്‍.തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 9 മണിക്ക് തിരുനാള്‍ സന്ദേശം ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ (ക്‌നാനായ മിഷന്‍- ഡല്‍ഹി) തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം.
മുഖ്യ തിരുനാള്‍ ദിനമായ ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 6.30 ന് വി.കുര്‍ബാന. 10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ.ബിനു കുന്നത്ത്, ഫാ. സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍, ഫാ.ജിന്‍സ് കണ്ടക്കാട്ട്, എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.ഫാ.ബിജോ കൊച്ചാദംപളളില്‍ തിരുവചന സന്ദേശം നല്‍കും 12.30 ന് തിരുനാള്‍ പ്രദക്ഷിണം.തുടര്‍ന്ന് വി.കുര്‍ബാനയുടെ ആശീര്‍വാദം.വൈകിട്ട് 7 മണിക്ക് നാടകം. " മനസ്സാക്ഷിയുളള സാക്ഷി ".

Latest

Copyrights@2016.