obituarylive Broadcasting
നീണ്ടൂര്‍; കീരിമുകളേല്‍ അന്നമ്മ പോത്തന് Live Funeral Telecast Available.
Tiju Kannampally , 2018-01-13 07:47:51amm

നീണ്ടൂര്‍; കീരിമുകളേല്‍ അന്നമ്മ പോത്തന് (93) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (14.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍. ഏകമകള്‍ എല്‍സമ്മ. മരുമകന്; പരേതനായ ജോസ് ഇടപാറ.
കൈപ്പുഴ; കളമ്പുക്കാട്ടില്‍ ഇട്ടിക്കുഞ്ഞ് കുരുവിള(കുട്ടപ്പന്-82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(14.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ കിടങ്ങൂര്‍ തേവലത്തില്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സി, ബേബി, ഷാജിമോള്‍, ജോബ്, ജിജി. മരുമക്കള്‍; ബേബി ഓണംകുന്നേല് കിടങ്ങൂര്‍, സാലി കറുകച്ചേരില്‍ പേരൂര്‍, സൈമണ്‍ കലയത്തുംമൂട്ടില്‍ കൈപ്പുഴ, ജിജി തെളിയാമേല് പിറവം, സജി വാഴക്കാലായില്‍ ഇരവിപേരൂര്‍.
നീണ്ടൂര്‍; കീരിമുകളേല്‍ അന്നമ്മ പോത്തന് (93) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (14.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍. ഏകമകള്‍ എല്‍സമ്മ. മരുമകന്; പരേതനായ ജോസ് ഇടപാറ.
.