america

കാനഡ കെ സി വൈ എൽ ലോഗോ പ്രകാശനവും അനുമോദന വീഡിയോ പ്രദർശനവും നടത്തപ്പെട്ടു

Tiju Kannampally  ,  2018-01-31 03:34:27amm

കാനഡ കെ സി വൈ എൽ ലോഗോ പ്രകാശനവും അനുമോദന വീഡിയോ പ്രദർശനവും നടത്തപ്പെട്ടു
ടൊറന്റോ : സെന്റ് മേരിസ് ക്നാനായ മിഷൻ ന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച കാനഡ കെ സി വൈ എൽ ന്റെ ലോഗോ പ്രകാശനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ക്നാനായ സഹോദരങ്ങളുടെ അനുമോദനങ്ങൾ കോര്‍ത്തിണക്കിയ വീഡിയോ യുടെ പ്രദർശനവും mission director Rev Fr. pathrose chambakkara നിര്‍വഹിച്ചു. ക്നാനായ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ യുവാക്കള്‍ എന്ന നിലയില്‍ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രസിഡണ്ട് nibu c benny യുടെ അധ്യഷതയിൽ ചേർന്ന യോഗം Fr.പത്രോസ്  ചമ്പക്കര ഉത്ഘാടനം ചെയ്തു .kcyl മുൻ അതിരൂപത ഭാരവാഹികൾ ആയ ശ്രീ ജോൺ അരയത്തു് ,സിനു മുളയാനിക്കൽ ,ആഷ്‌ലി അഴകുളം, മിഷൻ ട്രസ്റ്റിമാരായ  സന്തോഷ് മേക്കര ,ലിൻസ് മരങ്ങാട്ടില്‍, അനിമേറ്റർ ഷെല്ലി പുത്തൻപുരയില്‍ എന്നിവര്‍ ആശംസകൾ അറിയിച്ചു .ckcyl മെഗാ സ്പോൺസർ ആയ റിജോ മങ്ങാടനെ ചടങ്ങിൽ ആദരിച്ചു .പരിപാടികൾക്ക് ckcyl ഭാരവാഹികൾ ആയ റിച്ചാർഡ് മാമ്പിള്ളിയിൽ ,ജോമിൻ കോയിക്കൽ ,ആൻ മെറിൻ മാത്യു ,മാത്യൂസ് പായിക്കാട്ടുപുഴത്തെൻപുരയിൽ,കെവിൻ  വല്ലാട്ടില്‍,എന്നിവർ  നേതൃത്വം നൽകി .

Latest

Copyrights@2016.