america

ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം .

Tiju Kannampally  ,  2018-02-05 02:52:25amm

ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ വച്ച് ക്യൂൻമേരി മിനിസ്ട്രി നയിക്കുന്ന നോമ്പുകാല ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 15 മുതൽ 18( വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിൽ നടത്തപ്പെടുന്നു. ശനി, ഞായർ ദിവസങ്ങളിൽ യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക ധ്യാനം സംഘടിപ്പിക്കുന്നു,



Latest

Copyrights@2016.