america

ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍

Tiju Kannampally  ,  2018-02-05 10:20:43pmm

ഫ്‌ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍ . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചാപ്റ്റര്‍ പ്രസിഡന്റായി ബിനു ചിലമ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു.ജോയി കുറ്റിയാനി ( വൈസ് പ്രസിഡണ്ട്), ജോര്‍ജി വറുഗീസ് (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ കിഴക്കേപറമ്പില്‍ (ട്രഷറര്‍) ഷാന്റി വര്‍ഗീസ് (ജോ: സെക്രട്ടറി), ജെസി പാറതുണ്ടില്‍ (ജോ: ട്രഷറര്‍), നിബു വെള്ളുവന്താനം (പി.ആര്‍.ഓ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.സൗത്ത് ഫ്‌ളോറിഡയില്‍വെച്ച് നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ദേശീയ പ്രവര്‍ത്തനോത്ഘാടനം മികവുറ്റതായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ജേര്‍ണലിസം വിദ്യാര്ഥികക്കള്‍ക്കായി സംഘടിപ്പിക്കുന്ന "സ്‌റ്റെപ്" പദ്ധതിക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു

ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍ . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചാപ്റ്റര്‍ പ്രസിഡന്റായി ബിനു ചിലമ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു.
ജോയി കുറ്റിയാനി ( വൈസ് പ്രസിഡണ്ട്), ജോര്‍ജി വറുഗീസ് (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ കിഴക്കേപറമ്പില്‍ (ട്രഷറര്‍) ഷാന്റി വര്‍ഗീസ് (ജോ: സെക്രട്ടറി), ജെസി പാറതുണ്ടില്‍ (ജോ: ട്രഷറര്‍), നിബു വെള്ളുവന്താനം (പി.ആര്‍.ഓ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സൗത്ത് ഫ്‌ളോറിഡയില്‍വെച്ച് നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ദേശീയ പ്രവര്‍ത്തനോത്ഘാടനം മികവുറ്റതായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ജേര്‍ണലിസം വിദ്യാര്ഥികക്കള്‍ക്കായി സംഘടിപ്പിക്കുന്ന "സ്‌റ്റെപ്" പദ്ധതിക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു


Latest

Copyrights@2016.