india

പ്ലാറ്റിനം ജൂബിലി- “പ്രയാൺ“ പ്രകാശനം ചെയ്തു.

Tiju Kannampally  ,  2018-02-12 12:45:59amm

കണ്ണൂർ: ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ഛ് കുടിയേറ്റത്തിന് സാക്ഷ്യം വഹിച്ച 74 വയസ്സിന് മേൽ പ്രായം ചെന്ന മുതിർന്ന പൗരൻമാരെ ആദരിക്കുന്ന ‘പ്രയാൺ’ വിവിധ ഫൊറാനയുടെ നേതൃത്വത്തിൽ ഫൊറോനതലത്തിൽ നടത്തപ്പെടുന്നു. സംഗമത്തിൽ അവർക്ക് വേണ്ടി പ്രത്യേകമായ പ്രാർത്ഥനയും, അനുഭവം പങ്കുവെയ്ക്കലും പൊതുസമ്മേളനവും ആദരിക്കലും ഉണ്ടാകും. ഇതിന്റെ ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ വച്ച് നിർവഹിച്ചു.

Latest

Copyrights@2016.