india

ആശ്വാസ് 2K18 പദ്ധതി ഉദ്ഘാടനം ചെയ്തു

Tiju Kannampally  ,  2018-02-13 03:45:54amm

മുട്ടം:ആരോഗ്യപ്രശ്നങ്ങളൾ നേരിടുന്ന ക്നാനായ യുവതി യുവാക്കൾക്ക് വാർഷിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെഡിക്കൽഫണ്ട് വിപുലീകരണത്തിന്റെ ഭാഗമായി ആശ്വാസ് 2K18 പദ്ധതിക്ക് KCYL തുടക്കം കുറിച്ചു.ഫെബ്രുവരി  11 നു നടന്ന KCYL അതിരൂപത പ്രവർത്തനോദ്ഘാടന യോഗത്തിൽ ബഹു. P. J ജോസഫ് MLA ‘ആശ്വാസ് 2K18’ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

ആശ്വാസ് 2K18 പദ്ധതി ഉദ്ഘാടനം ചെയ്തു
മുട്ടം:ആരോഗ്യപ്രശ്നങ്ങളൾ നേരിടുന്ന ക്നാനായ യുവതി യുവാക്കൾക്ക് വാർഷിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെഡിക്കൽഫണ്ട് വിപുലീകരണത്തിന്റെ ഭാഗമായി ആശ്വാസ് ൨ക്൧൮ പദ്ധതിക്ക് KCYL തുടക്കം കുറിച്ചു.ഫെബ്രുവരി  11 നു നടന്ന KCYL അതിരൂപത പ്രവർത്തനോദ്ഘാടന യോഗത്തിൽ ബഹു. P. J ജോസഫ് MLA ‘ആശ്വാസ് 2K18’ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

 



Latest

Copyrights@2016.