india

“KCYL യുവജനവർഷ ലോഗോ” പ്രകാശനം ചെയ്തു

Tiju Kannampally  ,  2018-02-13 04:24:21amm

മുട്ടം: സഭയിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും യുവജന ശുശ്രൂഷാ ചൈതന്യം വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ കേരളസഭയിൽ KCBC ജനുവരി 6, 2018 മുതൽ ജനുവരി 6, 2019 വരെ യുവജന വർഷമായി ആചരിക്കുകയാണ് ഈ വർഷത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുവജന വർഷ ത്തോടനുബന്ധിച്ചുള്ള “ലോഗോ” KCYL പ്രവർത്തനോദ്ഘാടന യോഗത്തിൽ വെച്ച് അഭി. ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് പ്രകാശനം ചെയ്തു.

Latest

Copyrights@2016.