india

വാഹന അപകടത്തിൽ ക്നാനായ യൂവാവ് മരിച്ചു

Saju Kannampally  ,  2018-02-14 03:04:50amm

അയറോട്ട് ഒഴുകയിൽ ജോണി (61) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ പയ്യന്നൂരിൽ വെച്ച് ഇവർ സഞ്ചരിച്ച ഇന്നോവ കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.ഇവരുടെ കുടുംബം ഇടുക്കിയിലെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു.  സംസ്കാരം  വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3  മണിക്ക് അയറോട് പളളിയിൽ.ഭാര്യ മോളി. മക്കൾ:ജോമോൾ, ജോമോൻ ,ജോബിൻ. മരുമകൻ: മനോജ്. സഹോദരൻ ബിജു പരിയാരം മെഡിക്കൽ കോളേജിൽ icu വിൽ ആണ്.

 



Latest

Copyrights@2016.